エピソード

  • അന്ന് ജനിക്കാത്ത കുട്ടികള്‍ക്കുവേണ്ടിയാണ് എന്‍റെ പുതിയ സിനിമകള്‍ - Shaji Kailas | Entertainment Podcast | Manorama Online Podcast
    2025/07/20

    ‘‘ഞാൻ ചെയ്ത സിനിമകൾ കണ്ട് ആളുകൾ ഓടിവന്ന് ഇഷ്ടപ്പെട്ടുവെന്ന് പറയുന്നത് സന്തോഷമാണ്.’’ അത്തരം സന്തോഷം നയിക്കുന്ന സംവിധായകനാണ് ഷാജി കൈലാസ്. കുറേക്കാലം മലയാള സിനിമയിൽനിന്നു മാറിനിന്നു. ശേഷം വമ്പൻ തിരിച്ചുവരവു നടത്തി. ഷാജി കൈലാസുമായുള്ള അഭിമുഖം.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    18 分
  • ആ കാട്ടിലെ നല്ല കുട്ടികൾ | Children Podcast | Manorama Online Podcast
    2025/07/20

    അത് നല്ലൊരു കാടായിരുന്നു. അവിടെയുള്ള എല്ലാ ജീവജാലങ്ങളും സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ആ കാട്ടിലേക്ക് നോക്കിയാൽ നമുക്കും അവിടെ പോയി ജീവിച്ചാലോ എന്ന് തോന്നും. മൃഗങ്ങളെല്ലാം സ്ഥിരമായി വെള്ളം കുടിക്കാൻ എത്തുന്ന തടാകത്തിന്റെ അടുത്ത് ഒരു മുത്തശ്ശൻ മാവുണ്ട്. വലിയ മൃഗങ്ങളെല്ലാം തീറ്റ തേടി ദൂരെക്കൊക്കെ പോകുമ്പോൾ കുട്ടികളെല്ലാം ആ മാവിന്റെ ചുവട്ടിലാണ് കൂടാറുളളത്. ഇടയ്ക്ക് അവർ അവിടെ ചെറിയ പാർട്ടികൾ സംഘടിപ്പിക്കാറുമുണ്ട്. അത്രയ്ക്ക് രസമുള്ള സ്ഥലമാണ് അത്. പക്ഷെ ആ കാട്ടിലെ സിംഹക്കുട്ടിക്ക് ഒരു വിഷമം ഉണ്ട്. എന്താ അത്? കഥ കേട്ടോളൂ...

    It was a beautiful forest. All the creatures there lived happily. Looking at that forest, one would feel like going there and living. Near the lake where all the animals regularly came to drink water, stood an old banyan tree. While the bigger animals went far and wide in search of food, the young ones would gather under this tree. Occasionally, they would even organize small parties there. It was such a wonderful place. But the lion cub in that forest had a worry. What was it? Let's hear the story...

    Characters -

    പൂമ്പാറ്റക്കുട്ടി - Jesna Nagaroor

    കുയിൽ - Jinju Venugopal ​

    കുരങ്ങൻകുട്ടി - Seena Antony

    Story, Narration, Production - Lakshmi Parvathy

    Production Consultant - Nikhil Skaria Korah

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • സർവംസഹയായ പെണ്ണ് | Ayinu Podcast | Manorama Online Podcast
    2025/07/11

    സ്ത്രീ സർവംസഹയാകുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? അതിൽ ഒരു പുതുമയും ഇല്ല എന്നതിലാണ് കാര്യം അല്ലേ? സഹനവും അതിനോട് അനുബന്ധിച്ച പ്രവർത്തികളും ഏതൊരു മനുഷ്യനും ചിലപ്പോളൊക്കെ ആവശ്യം വരാറുണ്ട്. എന്നാൽ അത് സമൂഹത്തിന്റെ അധികാരശ്രേണിയിലെ താരതമ്യേന താഴെത്തട്ടിലുള്ള സ്ത്രീയുടെ മാത്രം ബാധ്യതയാകുന്നത് ആശാസ്യമല്ലല്ലോ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    What is your opinion on women being all-accommodating? Isn't the point that there's nothing new about it? Tolerance and related actions are sometimes necessary for any human being. However, it's undesirable that this becomes the sole responsibility of women, who are comparatively lower in society's power structure. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • തത്തക്കുട്ടന്റെ വികൃതി| Children Podcast Manorama | Story for Kids
    2025/07/06

    ഇത് ഒരു തത്തക്കുട്ടന്റെകഥയാണ്. മലയുടെ താഴ്വരയിലുള്ള സ്‌കൂളില്ലേ? അവിടുത്തെ വലിയ കളിസ്ഥലത്തെ ഓരത്തെ തെങ്ങിലായിരുന്നു തത്തയുടെ പൊത്ത്. അവിടെനിന്നു നോക്കിയാൽ ആ ഭൂമി മുഴുവനും കാണാമായിരുന്നു. തത്തമ്മയും തത്തച്ഛനും ഭക്ഷണം തേടാൻ പൊത്തിൽ നിന്നും പറന്നു പോകുമ്പോൾ തത്തക്കുട്ടനോട് ചില കാര്യങ്ങൾ പറഞ്ഞേൽപ്പിക്കും. ഒന്ന് - തത്തക്കുട്ടൻ കുഞ്ഞല്ലേ, ശരിക്ക് പറക്കാനുള്ള ചിറകു പോലും ഇല്ലല്ലോ. അപ്പോൾ പൊത്തിനു പുറത്തേക്ക് ഇറങ്ങരുത്. രണ്ട് - വെറുതെ ബഹളമുണ്ടാക്കി ശത്രുക്കളായ പാമ്പിനെയും കാക്കയേയുമൊക്കെ വിളിച്ചുവരുത്തരുത്. എന്നിട്ടോ? കഥ കേട്ടോളൂ

    Characters -
    തത്തക്കുട്ടൻ - Faisal Nasar
    തത്തച്ഛൻ - Joseph Mathew
    തത്തപിടിത്തക്കാരൻ - Hareesh Anil
    പശുച്ചേച്ചി - Seena Antony

    Editing - Arun Cheruvathoor
    Story, Narration, Production - Lakshmi Parvathy

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • മതവോട്ടിലാണ് മമത | India File Podcast | Manorama Online
    2025/07/02

    കേരളത്തിനൊപ്പം ബംഗാളിലും 2026ൽ നിയമസഭാ തിരഞ്ഞെടുപ്പാണ്. സംസ്ഥാനത്ത് എങ്ങനെയെങ്കിലും മമതയെ താഴെയിറക്കുകയെന്ന വാശിയിലാണ് ബിജെപി. പക്ഷേ ബിജെപിക്ക് വളരെ വിദഗ്ധമായി തിരിച്ചടി നൽകിയിരിക്കുകയാണ് മമത. എങ്ങനെയാണ് ബംഗാളിൽ മമത കോടികൾ മുടക്കി മമത ‘അയോധ്യ മൊമന്റ്’ സൃഷ്ടിച്ചത്? വിശദീകരിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    How Mamata Banerjee Rewriting Bengali Politics with Religion. Malayala Manorama's Delhi Chief of Bureau, Jomy Thomas, explains the politics behind this letter in the ‘India File’ podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • 'ഉടുപ്പ് കാഥികന്‍, സ്വഭാവം ഘാതകന്‍'; അശോകൻ, മനോജ് കെ ജയൻ, ജഗദീഷ്, വിനീത് അഭിമുഖം
    2025/06/29

    This interview is heartwarming and hilarious ride with four legendary stars of Malayalam cinema – Jagadish, Manoj K Jayan, Ashokan, and Vineeth – as they come together for an unforgettable conversation!In this rare and delightful talk, these iconic actors take a joyful trip down memory lane, share behind-the-scenes stories, and pull each other’s legs in the most entertaining way! From playful banter to spontaneous singing and dance. Presented by Lakshmi Parvathy.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    17 分
  • ആൾക്കൂട്ടത്തിലെ പെണ്ണ് | Ayinu Podcast
    2025/06/28

    This episode explores how women, in Kerala and across the globe, face daily moral policing shaped by patriarchy, society, religion, and state. Told from a female perspective, it amplifies the voices of famale who resist these controls. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    പുരുഷാധിപത്യത്തിലൂന്നിയ സമൂഹത്തിന്റെ സ്വാധീനത്താൽ രൂപപ്പെട്ട ദൈനംദിന സദാചാര പൊലീസിങ്ങിനെ ലോകമെമ്പാടുമുള്ള സ്ത്രീകൾ എങ്ങനെ നേരിടുന്നുവെന്ന് അന്വേഷിക്കാം. ഇത്തരം നിയന്ത്രണങ്ങളെ ചെറുക്കാൻ സമൂഹം ഇടപെടേണ്ടതുണ്ട്. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • കശ്മീരിന്റെ നഷ്ടവസന്തം | India File Podcast | Manorama Online
    2025/06/26

    പിഡിപിയുമായി ചേർന്നുള്ള ഭരണം, തുടർന്ന് രാഷ്ട്രപതി ഭരണം, സംസ്ഥാനപദവി നഷ്ടപ്പെട്ട് കേന്ദ്രഭരണപ്രദേശമായപ്പോൾ ലഫ്.ഗവർണറുടെ ഭരണം. 10 വർഷമായി, ജമ്മു കശ്മീർ ബിജെപി ‘ഭരണത്തിലാണ്’. ഭരണപക്ഷം പറഞ്ഞാൽ കേൾക്കാത്ത ഉദ്യോഗസ്ഥർ ലഫ്.ഗവർണറുടെയും ബിജെപി നേതാക്കളുടെയും ആജ്ഞകൾക്കു കാതോർക്കുന്നു. ഇത് ഒരുപരിധിവരെ അംഗീകരിച്ചിരുന്ന മുഖ്യമന്ത്രി ഒമർ അബ്ദുല്ലയ്ക്കു പക്ഷേ കാര്യങ്ങൾ അത്ര പന്തിയല്ലെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു. എന്താണ് ജമ്മു കശ്മീരിൽ സംഭവിക്കുന്നത്? പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    Jammu And Kashmir's Political Landscape Is Complex. This Article Focuses On The Roles Of Lieutenant Governor Manoj Sinha And Chief Minister Omar Abdullah. The Future Of Statehood And Stand Of Omar Are Also Explained. Malayala Manorama's Delhi Chief of Bureau, Jomy Thomas, explains the politics behind this letter in the ‘India File’ podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分