-
サマリー
あらすじ・解説
മലയാളത്തിലെ ആദ്യ ഹൊറർ സിനിമയായ ഭാർഗവീനിലയത്തിന്റെ പുനരാവിഷ്ക്കാരമാണ് ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം. കാസ്റ്റിംഗ്, ഒറിജിനലിൽ നിന്നുള്ള വ്യത്യാസങ്ങൾ തുടങ്ങി 60 കൊല്ലത്തിനു ശേഷം പുനരാവിഷ്‌ക്കരിക്കപ്പെടുമ്പോൾ, ഇന്നത്തെ കാലത്തേക്ക് വേണ്ടി സ്വന്തമായി ചിത്രത്തിനുണ്ടാവേണ്ട വ്യക്തിത്വത്തെ പറ്റിയും അത് തോന്നിക്കുവാൻ വേണ്ട സവിശേഷതകളെ പറ്റിയുമെല്ലാം ഇന്നത്തെ എപ്പിസോഡിൽ ചർച്ച ചെയ്യുന്നു.
Panel members:
Jithin K Mohan
Ashwin Dev
Kannan T U
Safwat Ahsan