『Bull's Eye』のカバーアート

Bull's Eye

Bull's Eye

著者: Manorama Online
無料で聴く

このコンテンツについて

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html2025 Manorama Online マネジメント マネジメント・リーダーシップ 政治・政府 経済学
エピソード
  • മസ്കും കണ്ടറിഞ്ഞു ഇന്ത്യൻ വൈഭവം | Elon Musk | Bulls Eye
    2025/07/16

    വൈഭവ്മാരുടെ വൈഭവം തെളിയുന്ന കാലമാണിത്. വൈഭവ് സൂര്യവംശി വെറും പതിനാലാം വയതിനിലെ സെഞ്ചറികൾ അടിച്ചു ക്രിക്കറ്റിൽ കസറുമ്പോൾ അങ്ങമേരിക്കയിൽ ഒരു വൈഭവ് തനേജ ടെസ്‌ല കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസറായി (സിഎഫ്ഒ). പോരാത്തതിന് ഇലോൺ മസ്ക് ആരംഭിച്ച അമേരിക്ക പാർട്ടിയുടെ ട്രഷറർ കൂടിയാണ് ഈ പുതിയ വൈഭവ്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    This is truly the era of the ‘Vaibhavs’. While Vaibhav Suryavanshi, barely 14 years old, is hitting centuries and making waves in cricket, another Vaibhav, Vaibhav Taneja, has become the Chief Financial Officer (CFO) of Tesla. To top it off, he’s also the treasurer of the America Party, launched by Elon Musk. Listen to Malayala Manorama Senior Correspondent P. Kishor unravel this interesting story in the Manorama Online Bulls Eye podcast.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • ഇല്ലാത്ത സ്ഥലം, വല്ലാത്ത ചെലവ്, പോട്ടെ പുല്ല് | Urban Housing | Kerala Trends
    2025/07/08

    വീടുകൾക്കും കെട്ടിടങ്ങൾക്കും മുൻപിൽ പുൽത്തകിടി (ലോൺ) ഒരുക്കുന്നതു ഫാഷനായത് ബ്രിട്ടിഷ് കോളനി വാഴ്ചക്കാലത്താണ്. പക്ഷേ ഇപ്പോൾ സ്ഥലവില കൂടി നാലും അഞ്ചും സെന്റിൽ വീട് പതിവായപ്പോൾ പുൽത്തകിടിക്ക് എവിടെ സ്ഥലം? വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    Bulls Eye by Manorama Online explores contemporary issues with sharp insights and local perspectives. In this episode, Senior Correspondent P. Kishore discusses how lawns, once a colonial status symbol, have become impractical in today’s urban landscape where small plots and high land costs leave no room for such luxuries.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • കാലത്തിന്റെ ഫെഡെക്സിൽ പോയി ഫ്രെഡ് സ്മിത്ത് | Business Podcast | FedEx founder Fred Smith
    2025/07/01

    എന്തുകൊണ്ടാണ് ആഗോളതലത്തിൽ അറിയപ്പെടുന്ന മിക്ക ബിസിനസ് ലീഡർമാരും യുഎസിൽ നിന്നു വരുന്നത്? ഇലോൺ മസ്ക്, ബിൽ ഗേറ്റ്സ്, സ്റ്റീവ് ജോബ്സ്, സക്കർബർഗ്, ഹെൻറി ഫോഡ്...പേരുകൾ പറഞ്ഞാലൊരുപാടുണ്ട്. ആ നിരയിലൊരാളായിരുന്നു ഫെഡെക്സ് സ്ഥാപകൻ ഫ്രെഡ് സ്മിത്ത്. ലോജിസ്റ്റിക്സ് ബിസിനസ് അരനൂറ്റാണ്ട് വളർത്തിയിട്ട് സ്മിത്ത് പോയി. കാലത്തിന്റെ അദൃശ്യ ഫെഡെക്സ് കുറിയറിൽ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    This episode of Bull’s Eye explores why so many iconic business leaders have emerged from the USA, highlighting FedEx founder Fred Smith’s journey and his lasting impact on the global logistics industry. Senior Correspondent P. Kishore narrates the story of Smith’s leadership and legacy.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分

Bull's Eyeに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。