『ലഷ്കറിന്റെ നിഴൽ സംഘടന ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസും – India and US Declare The Resistance Front a Terrorist Organization ​| Pahalgam Attack | TRF | Lashkar-e-Taiba | US | Donald Trump』のカバーアート

ലഷ്കറിന്റെ നിഴൽ സംഘടന ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസും – India and US Declare The Resistance Front a Terrorist Organization ​| Pahalgam Attack | TRF | Lashkar-e-Taiba | US | Donald Trump

ലഷ്കറിന്റെ നിഴൽ സംഘടന ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസും – India and US Declare The Resistance Front a Terrorist Organization ​| Pahalgam Attack | TRF | Lashkar-e-Taiba | US | Donald Trump

無料で聴く

ポッドキャストの詳細を見る

このコンテンツについて

പാക്കിസ്ഥാനെതിരായ രാജ്യാന്തര ഉപരോധങ്ങൾ വഴിതിരിച്ചുവിടാൻ വേണ്ടിയാണ് ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകരസംഘടന രൂപീകരിച്ചതെന്ന് റിപ്പോർട്ട്. ജമ്മു കശ്മീരിലെ കേരൻ, ഹന്ദ്വാര, സോപോർ, ഷോപ്പിയാൻ, അനന്ത്‌നാഗ്, റിയാസി എന്നിവിടങ്ങളിൽ റെസിസ്റ്റൻസ് ഫ്രണ്ട് ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഏപ്രിൽ 22ന് പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലും ഇതേ സംഘടനയാണെന്നും ഇന്ത്യൻ സുരക്ഷാ ഏജൻസികൾ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. – The Resistance Front (TRF), a Lashkar-e-Taiba proxy, formed to bypass Pakistan sanctions, is linked to major J&K terror attacks including the Pahalgam incident. India & US declared TRF a terrorist organization.

See omnystudio.com/listener for privacy information.

ലഷ്കറിന്റെ നിഴൽ സംഘടന ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസും – India and US Declare The Resistance Front a Terrorist Organization ​| Pahalgam Attack | TRF | Lashkar-e-Taiba | US | Donald Trumpに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。