
ഇന്ത്യൻ ഫുട്ബോളിന് ഇരട്ടപ്രഹരം; ഛേത്രിയുടെ പ്രവചനം സത്യമാകുമോ?
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
-
ナレーター:
-
著者:
このコンテンツについて
മാറ്റുമങ്ങി മരവിച്ചൊരവസ്ഥയിലാണ് ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ. ഫിഫ റാങ്കിങ്ങിൽ പടുകുഴിയിലായ ദേശീയ ടീം, പുതിയ സീസൺ നടക്കുമോ എന്നുറപ്പില്ലാത്ത ഇന്ത്യൻ സൂപ്പർ ലീഗ്, കേസും കോലാഹലങ്ങളുമായി ഐ ലീഗ്... ഇങ്ങനെ പോകുന്നു ആ ദുരവസ്ഥ. ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ പതനവും ഐഎസ്എൽ പ്രതിസന്ധിക്കൊപ്പം ഇന്ത്യൻ ഫുട്ബോളിന് ഇരട്ടപ്രഹരമായി മാറിയിരിക്കുകയാണ്. ഈ രണ്ടു അവസ്ഥകൾക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? എന്തുകൊണ്ടാണ് ഇപ്പോൾ ഐഎസ്എൽ മാറ്റിവച്ചിരിക്കുന്നത്? ഐഎസ്എല്ലിൽ വരുന്ന സീസൺ നടക്കാതിരുന്നാൽ ക്ലബ്ബുകൾക്ക് എന്താവും സംഭവിക്കുക? അവരുടെ നഷ്ടം എങ്ങനെ നികത്തപ്പെടും?
Indian football is currently in a state of deep stagnation. The national team is languishing in the FIFA rankings, the upcoming Indian Super League (ISL) season is uncertain, and the I-League is embroiled in legal battles and controversies. This sums up the dire situation. The decline in India's football ranking, coupled with the ISL crisis, has delivered a double blow to Indian football.
Is there a connection between India's FIFA ranking decline and the ISL crisis? Why is the ISL currently postponed or uncertain? What would happen to clubs if the upcoming ISL season doesn't happen?
Onmanorama Lead Producer (Digital) Kannan V. and Associate Producer Arun George explain in this Sports Podcast.
See omnystudio.com/listener for privacy information.