-
ഓസ്ട്രേലിയൻ മലയാളികൾക്കിടയിൽ 'ഓളമുണ്ടാക്കുന്ന' സ്റ്റേജ് ഷോകൾ; സാമൂഹ്യ പ്രാധാന്യവും, ലാഭ-നഷ്ട കണക്കുകളുമറിയാം
- 2025/01/07
- 再生時間: 9 分
- ポッドキャスト
-
サマリー
あらすじ・解説
കൊവിഡിൻറെ ഇടവേളക്ക് ശേഷം ഓസ്ട്രേലിയയിൽ സ്റ്റേജ് ഷോകൾ സജീവമായി വരികയാണ്. ഓസ്ട്രേലിയൻ മലയാളികളുടെ വിനോദ സംസ്കാരത്തെയും സാമൂഹ്യ ജീവിതത്തെയും സ്റ്റേജ് ഷോകൾ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്നും, സ്റ്റേജ് ഷോകൾക്ക് പിന്നിലെ സാമ്പത്തീക വശം എന്താണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...