-
サマリー
あらすじ・解説
കണ്ട് പരിചയിച്ച ഗ്രാമീണ നന്മകളുടെ സ്ഥിരം കാഴ്ചകൾക്ക് പകരം സാമൂഹ്യ, സാമുദായിക സംഘർഷങ്ങളുടെ വേറിട്ട കാഴ്ചകളിലേക്കുള്ള പദ്മാരജൻ്റെ എത്തിനോട്ടമാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ. പട്ടണത്തിൽ നിന്നും ലൈംഗിക സുഖം തേടി ഗ്രാമത്തിലുള്ള വേശ്യാലയത്തിലേക്ക് വരുന്ന ഒരു കൂട്ടം യുവാക്കളെയാണ് സിനിമ പിന്തുടരുന്നത്. 80കളിലെ സാമൂഹ്യാവസ്ഥകളും സിനിമകളും, സിനിമകളിലെ സ്‌ത്രീ ചിത്രീകരണം, കഥാപാത്ര നിർമ്മിതികൾ, സിനിമയിലെ ലൈംഗിക റെപ്രസെൻ്റേഷൻ തുടങ്ങി ഈ സിനിമയെ കുറിച്ചുള്ള ഒരു സമഗ്ര ചർച്ചയാണ് ഈ എപിസോടിൽ.
Panel Members:
Safwat Ahsan
Jithin K Mohan
Kannan T U
Ananthu C V