『വിശ്വാമിത്രന്റെ യാഗരക്ഷ | Rama's Valiant Protection』のカバーアート

വിശ്വാമിത്രന്റെ യാഗരക്ഷ | Rama's Valiant Protection

വിശ്വാമിത്രന്റെ യാഗരക്ഷ | Rama's Valiant Protection

無料で聴く

ポッドキャストの詳細を見る

このコンテンツについて

യാഗവേളയിൽ മധ്യാഹ്നത്തിൽ മുകളിൽനിന്നു രക്തവൃഷ്ടിയോടെ വരവായി രാക്ഷസർ. മാരീചനും സുബാഹുവിനും നേർക്ക് രണ്ടു ശരങ്ങൾ തൊടുത്ത് രാമൻ. സുബാഹു നിമിഷാർധത്തിൽ ശരമേറ്റു വീണു. മാരീചനാകട്ടെ പിന്നാലെയെത്തുന്ന ശരത്തെ പേടിച്ച് സമുദ്രംവരെ പാഞ്ഞു. അവിടെയും രക്ഷയില്ലെന്നു കണ്ട് അവസാനം ഭഗവാന്റെ കാൽക്കൽതന്നെ. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

Rama protects Vishwamitra's sacrifice from demons. Journey to Janaka's kingdom and discover the ancient tale of Ahalya's liberation by Rama's divine touch. This is M. K. Vinodkumar speaking.

See omnystudio.com/listener for privacy information.

വിശ്വാമിത്രന്റെ യാഗരക്ഷ | Rama's Valiant Protectionに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。