『പുരി ജഗന്നാഥൻ നേരിട്ടേറ്റു വാങ്ങിയ നാളികേരം! ദാസിയ ബൗരിയുടെ കഥ』のカバーアート

പുരി ജഗന്നാഥൻ നേരിട്ടേറ്റു വാങ്ങിയ നാളികേരം! ദാസിയ ബൗരിയുടെ കഥ

പുരി ജഗന്നാഥൻ നേരിട്ടേറ്റു വാങ്ങിയ നാളികേരം! ദാസിയ ബൗരിയുടെ കഥ

無料で聴く

ポッドキャストの詳細を見る

このコンテンツについて

ഒരിക്കൽ പുരിയിൽ രഥയാത്ര കാലമെത്തി. പുരിയെ വർണാഭമാക്കുന്ന പ്രശസ്തമായ ആഘോഷമാണു രഥയാത്ര. ഇക്കാലയളവിൽ ബൗരി ജഗന്നാഥ ക്ഷേത്രത്തിൽ പോകാൻ കൊതിച്ചു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം അദ്ദേഹത്തിനത് സാധിച്ചില്ല. അങ്ങോട്ടേക്കു പോയ തീർഥാടകരിലൊരാളുടെ കൈവശം ബൗരി ഒരു നാളികേരം കൊടുത്തുവിട്ടു. ഇത് സ്വാമിയുടെ ശ്രീകോവിലിനു മുന്നിൽ സമർപ്പിക്കണമെന്നും ബൗരി ആവശ്യപ്പെട്ടു. തീർഥാടകൻ ആ നാളികേരം വാങ്ങിപ്പോയി. ശ്രീകോവിലിനു മുന്നിൽ ബൗരിയുടെ പേര് പറഞ്ഞ് ആ നാളികേരം ഉയർത്തിയതും അത് അപ്രത്യക്ഷമായി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Dasia Bauri's unwavering faith in Lord Jagannath led to miraculous events at the Puri temple. His simple devotion, symbolized by a coconut offering, touched the Lord, highlighting the importance of pure faith over material wealth. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.

പുരി ജഗന്നാഥൻ നേരിട്ടേറ്റു വാങ്ങിയ നാളികേരം! ദാസിയ ബൗരിയുടെ കഥに寄せられたリスナーの声

カスタマーレビュー:以下のタブを選択することで、他のサイトのレビューをご覧になれます。