エピソード

  • ആർക്കാ പ്രശ്നം? | Stockholm syndrome
    2024/12/22

    കല്യാണം കഴിഞ്ഞതേയുള്ളൂ. പുതുമോടി മാറുന്നതിനു മുൻപ്, മൈലാഞ്ചി കൈ പോലെ ഇരുണ്ട് ചുവന്ന കൺപോളകളും കവിളും മുതുകുമായി പരിക്കേറ്റ മകളെ കാണേണ്ടി വന്ന അച്ഛനും അമ്മയും ബന്ധുക്കളും പോലീസിൽ പരാതി നൽകുന്നു. 'അയ്യോ, ഇത്തിരി സ്നേഹക്കൂടുതൽ ഉണ്ടെന്നേയുള്ളു. ഞങ്ങടെ മോൻ പാവമാണേ' എന്ന പറച്ചിലുമായി ചെക്കന്റെ വീട്ടുകാർ കളം നിറയുന്നു. പിന്നെ വാർത്തകളായി, തലക്കെട്ടുകളായി, സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രളയമുണ്ടായി. എന്നിട്ട്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    What is Stockholm syndrome? How this is connected to feminism? Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    12 分
  • അമ്മയുടെ പൂന്തോട്ടത്തിൽ എന്തുണ്ട്?
    2024/10/26

    വിമനിസവും ആലിസ് വാക്കറുടെ പർപ്പിൾ പൂവുകളുടെ തോട്ടവും പറയുന്ന പക്ഷം ആരുടേതാണ്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    Whose side is Womanism and Alice Walker's Garden of Purple Flowers? Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    8 分
  • റെഡ് ഫ്ലാഗ് / ഗ്രീൻ ഫ്ലാഗ്
    2024/10/07

    എന്താണ് നല്ലത്?
    എന്താണ് മോശം?

    സമൂഹത്തിലേക്ക് കണ്ണ് തുറന്നു നോക്കിയാലോ? കേൾക്കാം മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി

    See omnystudio.com/listener for privacy information.

    続きを読む 一部表示
    6 分
  • ഇവളെന്താ ഇങ്ങനെ?
    2024/06/29

    കുട്ടി, കുടുംബം, സഭ്യത തുടങ്ങിയ കാര്യങ്ങളിലാണ് സ്ത്രീയുടെ ജോലിയും ജീവിതവും ശരീരവുമെല്ലാം കാണുന്നവരുടെയും കേൾക്കുന്നവരുടെയും അഭിപ്രായങ്ങൾക്ക് വിധേയമാകാറുള്ളത്. ചരിത്രപരമായ കാരണങ്ങളാൽ അത്തരം അഭിപ്രായങ്ങളോട് സ്ത്രീകൾ, പ്രത്യേകിച്ച് ഗർഭിണികളായ സ്ത്രീകൾ പ്രതികരിക്കുന്നത് 'ചിലർ' ആശാസ്യമായി കാണാറുമില്ല. ഇന്നേക്ക് കാലം മാറി. സമൂഹത്തിന്റെ അഭിപ്രായങ്ങളിൽ ഗുണകരമായ നേരിയ മാറ്റങ്ങൾ വന്നുതുടങ്ങി. പിന്നെയും ഈ വിഷയം പൊതുയിടത്തിൽ സംസാരിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? കേൾക്കൂ മനോരമ ഓണലൈൻ പോഡ്‌കാസ്‌റ്റ് അയിന്. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    Women's work, life and body have been subject to the opinions of those who see and hear them in matters such as children, family and society. For historical reasons, women, especially pregnant women, do not find it desirable for 'some' to respond to such comments. Times have changed. A slight positive change in the opinion of the society began to take place. Why do we have to talk about this issue in public again? Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • തല്ലിയാലെന്താ, നന്നാവാനല്ലേ?
    2024/03/30

    സഹജീവികളെ തല്ലുന്നത് അധികാരപ്രയോഗമാണ്. അത് എന്തു രീതിയിലും ന്യായീകരിക്കാനാകാത്ത കാര്യവുമാണ്. ഇത്തരം വിഷയങ്ങളോട് "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

    Beating fellow human beings is an exercise of power. It is in no way justifiable. To those who say it's normal, "Ayinu?" or "So?" should ask. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • അതൊക്കെ തെറ്റല്ലേ?
    2024/03/02

    'പെണ്ണുങ്ങൾക്കെന്തിനാ പ്രത്യേക പരിഗണന' എന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

    Ever wondered 'why special treatment for women'? To those who say it's normal, "Ayinu?" or "So?" should ask. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • ഭാര്യ പേടിക്കേണ്ടത് ആരെ?
    2024/02/05

    ഭാര്യ അനുസരണശീലമുള്ളവൾ ആകേണ്ടതുണ്ടോ? വളരെ പഴയ കാലത്തുനിന്നും ഉണ്ടായ ചോദ്യം പോലെ തോന്നുന്നില്ലേ? എങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

    Should a wife be submissive? Doesn't that sound like a question from ages ago? To those who say it's normal, "Ayinu?" or "So?" should ask. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分
  • കലിപ്പേട്ടന്റെ കാന്താരിവാവ
    2024/01/13

    ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? സമാധാനമുള്ള നല്ല ജീവിതത്തിന് എന്തെല്ലാം ശ്രദ്ധിക്കണം? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

    Who doesn't want happiness? What should be taken care of for a peaceful and good life? Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking...

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分