
Athmakatha (Malayalam Edition)
カートのアイテムが多すぎます
カートに追加できませんでした。
ウィッシュリストに追加できませんでした。
ほしい物リストの削除に失敗しました。
ポッドキャストのフォローに失敗しました
ポッドキャストのフォロー解除に失敗しました
聴き放題対象外タイトルです。Audible会員登録で、非会員価格の30%OFFで購入できます。
-
ナレーター:
-
Rajesh K Puthumana
このコンテンツについて
കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരികരംഗത്ത് സജീവസാന്നിദ്ധ്യമാണ് ക്രിസോസ്റ്റം തിരുമേനി എന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ചിരിയും ചിന്തയും സമന്വയിപ്പിക്കുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ കേവലം മതത്തിനുള്ളിലോ സമുദായത്തിനുള്ളിലോ ഒതുങ്ങുന്നില്ല. ജാതിമതഭേദമെന്യേ തന്റെ ചുറ്റുമുള്ള ജനങ്ങളുടെ നടുവില്‍ ഒരാളായി, ഏതു സമസ്യയ്ക്കും തന്റേതായ ശൈലിയിലുള്ള ഉത്തരവുമായി അദ്ദേഹമുണ്ട്. ഈ പുസ്തകം ഒരു ആത്മകഥ മാത്രമല്ല, ക്രിസോസ്റ്റം എന്ന യോഗിവര്യന്റെ കര്‍മ്മപഥവും ജീവിതവീക്ഷണങ്ങളും ചിന്താധാരകളും എന്നെന്നേക്കുമായി ഇവിടെ അടയാളപ്പെടുത്തപ്പെടുകയാണ്.
Philipose Mar Chrysostom Mar Thoma Valiya Metropolitan, an Indian prelate and the emeritus Metropolitan of the Malankara Mar Thoma Syrian Church, documents his young days that made him the person he is. Much more than about his faith and religion this memoir is about his ideology, philosophy and days of action and service in the name of mankind.
Please note: This audiobook is in Malayalam.
©2020 Storyside DC IN (P)2020 Storyside DC IN